മുല്ലപ്പെരിയാറില്‍ ഒരു ഡാമുണ്ടെന്നത് സത്യം. പക്ഷേ ആ സത്യം എന്നത് എപ്പോള്‍ വേണമെങ്കിലും മിഥ്യയായേക്കാം. കാരണം 115 വര്‍ഷങ്ങള്‍ക്ക് മുംപ് സുര്‍ക്കയും ചുണ്ണാംപും ചേര്‍ത്ത് പണിത ഡാം, പണിയിപ്പിച്ച എഞ്ചിനീയര്‍ കൊടുത്ത ആയുസ്സ് 50 വര്‍ഷം. ദൈവത്തിന്‍റെ അനുഗ്രഹം കൊണ്ട് ഇപ്പോഴും തകരാതെ നില്‍ക്കുന്നു. ഏത് നിമിഷവും അനുഗ്രഹം പിന്‍വലിച്ചേക്കാം.
അങ്ങിനെ സംഭവിക്കുംപോള്‍ സമീപ 4 ജില്ലകളിലെ 40 ലക്ഷം ജനങ്ങള്‍ അതിന്‍റെ തിക്ത ഫലം അനുഭവിക്കണം. ചിലപ്പോള്‍ പട്ടണങ്ങള്‍ വരെ ജലം എടുത്തുകൊണ്ട് പോയേക്കാം. ഇതിനെതിരേ രാഷ്ട്രീയമില്ലാതെ നാം പ്രതികരിക്കാന്‍ തയ്യാറാകണം. ഒരു സമര സമിതി കഴിഞ്ഞ 5 വര്‍ഷമായി സമരം ചെയ്യുന്നു. ഞാനും ഒരു ദിവസം ഉപവാസ സമരത്തിനായി അവിടെ പോയി.

അധികാരികള്‍ കണ്ണ് തുറക്കില്ല.
മറുപടിഇല്ലാതാക്കൂബ്ലോഗിന്റെ നിറം ഒന്ന് മാറ്റിയാല്‍ നന്നായിരിക്കും. വായനാ സുഖം വെളുപ്പില്‍ കറുത്ത ലിപി വരുന്നതാണ്. ശ്രദ്ധിക്കുമല്ലോ...
Vakkeele,
മറുപടിഇല്ലാതാക്കൂYou people are the voice of the voiceless. Make meaningful sounds. congratulations. Well done. You can one day visit the Madyavirudha Samaram in front of Collectorate.
Regards,