നീ എവിടെ! നീ എവിടെ.....
നിന് ദേവാലയത്തിരുമുറ്റത്ത്
ഞാനെത്ര തിരഞ്ഞു
നിനക്കായ് മാത്രം കൊതിച്ചൊരു
ദാസന് ഞാന്‍
എവിടേ... നീ... എവിടെ...
ഹൃദയസ്വപ്നങ്ങള്‍ തന്
മഞ്ചലില്‍ ഏറി ഞാന്‍ വരുന്നൂ
നിന്നെത്തിരഞ്ഞ്
നിന് സ്വരം പോലും എനിക്കന്യമായ്
എന്നല്ലോ എന്‍ മനസ്സില്‍
എവിടേ... നീ... എവിടെ...
വിലക്കുകള്‍ തീര്‍ത്ത പ്രതിബന്ധങ്ങള്‍
തകര്‍ക്കും ഞാന്‍ നിനക്കായ്
എന്‍ കണ്ണിണയില്‍ കുടികൊള്ളും ദേവീ...
നീയെന്റെ പ്രാര്‍ത്ഥന കേള്‍ക്കൂ
വരൂ..... ദേവീ.. വരൂ.... എന്‍ സമക്ഷം
എവിടേ... നീ... എവിടെ...
eda potta valla case kadhakalum ezhuduka
മറുപടിഇല്ലാതാക്കൂ