2010 മേയ് 12, ബുധനാഴ്‌ച

ചീറ്റിപ്പോയ ലോകകപ്പ്

കപ്പിനും ചുണ്ടിനും ഇടയില്‍ എത്ര അവസരങ്ങള്‍, ഇതെല്ലാം നഷ്ടപ്പെടുത്തിക്കൊണ്ട് വീണ്ടും ഇന്ത്യന്‍ കടുവകള്‍ ചമ്മി നാറി തിരിച്ചെത്തി. എന്തൊക്കെ ബഹളമായിരുന്നു. മലപ്പുറം കത്തി, ധോണി കുന്തം, തുടങ്ങിയവരെല്ലാം ശവമായി. കുറ്റം പറഞ്ഞിട്ട് കാര്യമില്ല, കിട്ടുന്ന തുട്ടിന്‍റെ കനം നോക്കിയേ ഇന്ത്യന്‍ കുട്ടികള്‍ കളിക്കൂ. അല്ലെങ്കില്‍ ആ ഐ.പി.എല്ലൊന്നു നോക്കിക്കേ. അങ്ങിനെ കളിക്കണമെങ്കില്‍ അതുപോലെ കാശു കിട്ടണം. അല്ലെങ്കില്‍ ഉമ്മാ വഴക്കു പറയും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ