2010 ഓഗസ്റ്റ് 8, ഞായറാഴ്‌ച

രാഷ്ട്രീയമേ രക്ഷതു

എന്നാലും ഈ എംപി മാരെ സമ്മതിക്കണം. ഇപ്പം തന്നെ ഇവരുടെ വരുമാനം നമുക്ക് സങ്കല്‍പ്പിക്കാന്‍ പറ്റാത്ത വിധമാണ്. ഇനി അത് കൂട്ടാന്‍ വേണ്ടി പുതിയ ബില്ല് അവതരിപ്പിക്കുന്നു. കാണുന്പോള്‍ എത്ര നിസ്സാരം. പന്ത്രണ്ടായിരം രൂപായില്‍ നിന്നും എണ്‍പതിനായിരം ആകുന്നു. പാവങ്ങള്‍ ഇങ്ങനെയെങ്കിലും ഒന്നു വര്‍ദ്ധിപ്പിക്കട്ടെ എന്ന് ചിന്തിക്കും മുന്പ് ചില കണക്കുകള്‍ കാണുക. ശമ്പളം 12000 തന്നെ. TA, DA തുടങ്ങിയവയും ബാക്കി വരുമാനങ്ങളും കൂട്ടുമ്പോള്‍ രണ്ടര ലക്ഷത്തിനു മേല്‍ വരുന്നു വരുമാനം. ഇപ്പോള്‍ എണ്‍പതിനായിരം ആകുമ്പോള്‍ മൊത്തം വരുമാനം സങ്കല്‍പ്പിക്കാന്‍ സാധിക്കുമോ. ഇതാണെങ്കില്‍ ഒരു എതിര്‍പ്പുമില്ലാതെ പാസ്സാകും. ഈ നാട്ടിലെ ജനങ്ങളെ സമ്മതിക്കണം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ