2010 നവംബർ 8, തിങ്കളാഴ്‌ച

തിരഞ്ഞെടുപ്പ്

ഒരു തിരഞ്ഞെടുപ്പ് മാമാങ്കം കൂടി അവസാനിച്ചു. ആരാണ് ജയിച്ചത്‌. ആരാണ് തോറ്റത്. അഞ്ച് വര്‍ഷം മുന്പ് ആരുടെ ഭരണത്തെ തൂത്തെറിയാന്‍ വേണ്ടി കേരള ജനത ഒന്നിച്ചോ, ഇന്ന് അവരുടെ ഭരണത്തെ തിരിച്ചു കൊണ്ടു വരാന്‍ വേണ്ടി ശ്രമിക്കുന്നു. ഇതാണ് നമ്മുടെ ദുര്യോഗം. നമുക്ക് ഈ രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ നിന്നും രക്ഷയില്ലായെന്നാണ് ഇവ സൂചിപ്പിക്കുന്നത്. എന്നെങ്കിലും ഇതിന് മാറ്റം വരും എന്ന് ആഗ്രഹിക്കുന്നത് മലര്‍പ്പൊടിക്കാരന്‍റെ സ്വപ്നം പോലെയാകുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ