ഇത് നമ്മുടെ കണ്ണ് തുറപ്പിക്കേണ്ട ചിത്രമായിരുന്നു. കാസര്‍കോഡ് കാറഡുക്ക പഞ്ചായത്തിലെ പത്ത് വയസ്സുകാരനായ അഭിലാഷ് ആണിത്. നമ്മുടെ മക്കള്‍ക്കോ സഹോദരനോ ഈ ഗതി വന്നിരുന്നെങ്കില്‍ എന്ന് നമ്മള്‍ ചിന്തിക്കാറുണ്ടോ? എന്തിലും ലാഭം മാത്രം കാണുന്ന അഭിനവ കോര്‍പ്പറേറ്റ് ലോകത്ത് ഈ ദുരിത ബാധിതരുടെ സ്ഥാനം ചവറ്റുകൊട്ടയില്‍. എന്‍ഡോസള്‍ഫാനെ സംരക്ഷിക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങളെ ജനകീയ വിചാരണക്ക് വിധേയമാക്കണം. ദൈവമേ സ്റ്റോക്ക് ഹോമില്‍ ഇത് നിരോധിക്കപ്പെടണേ.
കാസര്‍കോഡ് ജില്ലയിലെ മരിച്ചു ജീവിക്കുന്ന നൂറ് കണക്കിന് കുട്ടികളുടെ പ്രതിനിധിയാണ് അഭിലാഷ്. സുഖസൗകര്യങ്ങളുടെ ശീതളഛായയില്‍ വിരാജിക്കുന്ന ഭരണവര്‍ഗങ്ങള്‍ക്ക് ഇവരെ അറിയേണ്ടതുണ്ടോ.
തെളിവ് വേണം തെളിവ് വേണം എന്നാണ് കേന്ദ്രവും കൃഷി മന്ത്രിയും പറയുന്നത്. ഇതില്‍ കൂടുതല്‍ എന്ത് തെളിവാണ് വേണ്ടത്. രണ്ട് സംസ്ഥാനങ്ങളിലെ സംഭവങ്ങള്‍ പോര ഇനിയും കൂടുതല്‍ സംസ്ഥാനങ്ങളിലെ ആള്‍ക്കാര്‍ക്ക് ഇത് ബാധിക്കട്ടെ എന്നിട്ട് ആലോചിക്കാം എന്നാണ് പ്രഖ്യാപിത കേന്ദ്ര നിലപാട്. ഇപ്പോള്‍ ഇതിനെ പിന്തുണക്കുന്ന രീതിയിലുള്ള സംസ്ഥാന പ്രതിപക്ഷ നേതാവിന്‍റെ ഇന്നലത്തെ പ്രസ്താവന സംശയാസ്പദമാണ്.
എന്തായാലും എല്ലാവരും കൂടെ ചേര്‍ന്ന് പാവപ്പെട്ട ജനങ്ങളുടെ ആരോഗ്യത്തെ കവര്‍ന്നെടുക്കുകയാണ്. ചെഗല്‍ റെഢിയെ സമ്മതിക്കണം. അവന്‍റെ കൂടപ്പിറപ്പുകള്‍ക്ക് ഇതുപോലെ സംഭവിക്കട്ടെ, അന്നേരം കാണാം.

വക്കീലമാര്‍ക്ക് പൊതുവേ പ്രതികരണ ശേഷി അല്പം കൂടും. പിന്നെ പൊതുജന താല്പര്യം ഉള്ള കേസാണ്. താങ്കളുടെ പ്രതികരണത്തിന് നന്ദി. വീണ്ടും ഇത്തരം കേസുകളില്‍ പ്രതികരിക്കണം. പലതുള്ളി പെരുവള്ളം.
മറുപടിഇല്ലാതാക്കൂനെജീബ് മസ്കെറ്റ്
it should be banned and we should support to our government (Kerala) in their fight against endosulphan...........
മറുപടിഇല്ലാതാക്കൂ