2010 ജനുവരി 12, ചൊവ്വാഴ്ച

NEWSMAKER OF THE YEAR 2009

ശരിക്കും ആരാണ് 2009ലെ ന്യൂസ് മേക്കര്‍. പല മാധ്യമങ്ങളും അതിനുള്ള അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു കണ്ടു. പക്ഷേ യഥാര്‍ത്ഥ ന്യൂസ് മേക്കറെ ഇപ്പോഴും ആരും കണ്ടെത്തിയിട്ടില്ല. ശരിക്കും തടിയന്റെവിട നസീറല്ലേ യഥാര്‍ത്ഥത്തില്‍ അത്. ഇന്ത്യയിലെ എല്ലാ സ്ഫോടനങ്ങളും തന്‍റെ സൃഷ്ടിയാണെന്ന് സമ്മതിച്ച അയാള് തന്നെയാണ് 2009ലെ ന്യൂസ് മേക്കര്‍. വിവിധ ചാനലുകള്‍ക്ക് ഇക്കാര്യത്തില്‍ തെറ്റ് പറ്റി എന്നുതന്നെയാണ് എന്‍റെ അഭിപ്രായം.  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ