2009 നവംബർ 13, വെള്ളിയാഴ്‌ച

ലൌ ജിഹാദ്

ഇണക്കുരുവികളിലൊന്നിനെ കൊന്ന കാട്ടാളനോട് 'മാനിഷാദ' എന്ന് പറയാന്‍ പോകുകയായിരുന്നു വാല്മീകി.
കാട്ടാളന്‍ ചിരിച്ചു. പിന്നെ ഗൌരവം വിടാതെ കാട്ടാളന്‍ പറഞ്ഞു:"ഇണക്കുരുവികള്‍ രണ്ടു മതക്കാരാണ്. പെണ്‍കുരുവിയെ ആണ്‍കുരുവി പ്രണയം നടിച്ച് തട്ടിക്കൊണ്ട് വന്നതാണ്."
"കോടതിക്ക് മുന്നില്‍ പോലും കുറ്റക്കാരനല്ലെന്ന് ഞാന്‍ തെളിയിക്കും."
വാല്മീകി രാമായണം എഴുതിയില്ല

കടപ്പാട് പി.കെ. പാറക്കടവ്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ