2009 നവംബർ 27, വെള്ളിയാഴ്‌ച

ഹ..ഹ..ഹ..ഹ

ഹ..ഹ..ഹ..ഹ എന്‍റെ പൊന്നേ എങ്ങനെ ചിരിക്കാതിരിക്കും. കഴിഞ്ഞ ദിവസം മാതൃഭൂമി പത്രത്തില്‍ ഈ വാര്‍ത്ത വായിച്ച് സത്യത്തില്‍ ചിരിച്ചു പോയി. കുറച്ച് നാള്‍ മുന്പ് കടവന്ത്രയിലെ ഒരു ഫ്ലാറ്റില്‍ നടന്ന സംഭവം മറക്കാറായോ എന്തോ. ശോഭാ ജോണിനെയും മറ്റും അത്ര പെട്ടെന്ന് മറക്കാന്‍ പറ്റുമോ. എന്നാലും ഇങ്ങേര്‍ക്കൊക്കെ ഡോക്ടറേറ്റ് കൊടുത്തവരെ സമ്മതിക്കണം. പണം കൊടുത്താല്‍ ഇന്ന് കിട്ടാത്തതൊന്നുമില്ല എന്ന് നമ്മളെ വീണ്ടും ബോധ്യപ്പെടുത്തുകയാണ് ഈ സംഭവം. ഇദ്ദേഹത്തിന് മന്ത്രങ്ങള്‍ പോലും അറിയില്ല എന്ന് കുറച്ച് നാള്‍ മുന്പുള്ള പത്രങ്ങളുലൂടെ ആരൊക്കെയോ പറഞ്ഞിരുന്നു. എന്നിട്ടും വേദിക് വിഷയങ്ങളില്‍ ഡോക്ടറേറ്റേ....


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ